---
title: "പുഷ്പൻ്റെ വിലാപയാത്രയിൽ മാറ്റം"
english_title: "A change in Pushpan's mourning procession"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238807/a-change-in-pushpans-mourning-procession"
published_at: "2024-09-29T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8e0ef6471e_download_(3).jpg"
keywords: []
---

# പുഷ്പൻ്റെ വിലാപയാത്രയിൽ മാറ്റം

> **Lead Summary:** ** **പുഷ്പൻ്റെ വിലാപയാത്രയിൽ മാറ്റം. തലശ്ശേരിയിൽ പൊതു ദർശനത്തിനു ശേഷം വിലാപയാത്രയായി കൂത്തുപറമ്പിലേക്കും, ശേഷം പാനൂർ വഴി ചൊക്ലിയിലേക്കുമാണ് പോവുക.

## Article Content

** **പുഷ്പൻ്റെ വിലാപയാത്രയിൽ മാറ്റം. തലശ്ശേരിയിൽ പൊതു ദർശനത്തിനു ശേഷം വിലാപയാത്രയായി കൂത്തുപറമ്പിലേക്കും, ശേഷം പാനൂർ വഴി ചൊക്ലിയിലേക്കുമാണ് പോവുക.

നേരത്തെ തലശേരിയിലെ പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചൊക്ലിയിൽ എത്തിക്കും എന്നാണറിയിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238807/a-change-in-pushpans-mourning-procession)