---
title: "ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  കുഞ്ഞ് മരിച്ചു."
english_title: "In Chokli, the baby died after breast milk got stuck in his throat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238756/in-chokli-the-baby-died-after-breast-milk-got-stuck-in-his-throat"
published_at: "2024-09-28T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f83432a3550_Untitled-2_copy.jpg"
keywords: []
---

# ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി  കുഞ്ഞ് മരിച്ചു.

> **Lead Summary:** **ചൊക്ലി: ** . ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിയിൽ കരിയാട് പുളിയനമ്പ്രത്തെ അബു സലീമിൻ്റെയും, ഹാജറയുടെയും മകൾ സിബയാണ് മരിച്ചത്.

## Article Content

**ചൊക്ലി: ** . ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിയിൽ കരിയാട് പുളിയനമ്പ്രത്തെ അബു സലീമിൻ്റെയും, ഹാജറയുടെയും മകൾ സിബയാണ് മരിച്ചത്.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അപകടാവസ്ഥയിൽ പുലർച്ചെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൊച്ചു സിബയുടെ ജീവൻ രക്ഷിക്കാനായില്ല.

തമീം അബ്ദുല്ല, നസ് വ ഫാത്തിമ ( ഇരുവരും വിദ്യാർഥികൾ, പുളിയനമ്പ്രം മുസ്‌ലിം യു.പി സ്കൂൾ), അസ്വാൻ ഹാഫിസ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238756/in-chokli-the-baby-died-after-breast-milk-got-stuck-in-his-throat)