കൂത്ത്പറമ്പ്:(www.panoornews.n) കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ്റെ വിലാപയാത്രയും,പൊതുദർശനവും നാളെ നടക്കുന്നതിനാൽ കൂത്ത്പറമ്പ്, തലശേരി മണ്ഡലങ്ങൾക്കു പുറമെ മാഹി മേഖലയിലും ഹർത്താൽ. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. പെട്രോൾ പമ്പുകൾ ഹോട്ടലുകൾ എന്നിവ തുറക്കും.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. സ്പീക്കർ അഡ്വ.എ.എൻ ഷംസീറിൻ്റെ നാളത്തെ എല്ലാ പരിപാടികളും മാറ്റി.
omorrow Mahi too hartal, Speaker's all programs postponed