---
title: "അണിയാരം ശിവക്ഷേത്രത്തിൽ  നാരായണീയ സത്സംഗം നടത്തി"
english_title: "Narayaniya Satsang was conducted at Aniyaram Shiva Temple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238203/narayaniya-satsang-was-conducted-at-aniyaram-shiva-temple"
published_at: "2024-09-26T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f50d451deff_Untitled-3_copy.jpg"
keywords: []
---

# അണിയാരം ശിവക്ഷേത്രത്തിൽ  നാരായണീയ സത്സംഗം നടത്തി

> **Lead Summary:** **പാനൂർ : **അണിയാരം ശിവക്ഷേത്രം മാതൃ സമിതി തിരുവനന്തപുരം ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററുമായി ചേർന്ന് നാരായണീയ സത്സംഗവും പഠിതാക്കളുടെ സംഗമവും നടത്തി.

## Article Content

**പാനൂർ : **അണിയാരം ശിവക്ഷേത്രം മാതൃ സമിതി തിരുവനന്തപുരം ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററുമായി ചേർന്ന് നാരായണീയ സത്സംഗവും പഠിതാക്കളുടെ സംഗമവും നടത്തി.

സനൽകുമാർ തിരുവനന്തപുരം, ഉഷാകിരൺ എന്നിവർ ക്ലാസുകൾ നയിച്ചു. കാങ്ങാട്ട് സുകുമാരൻ, ചന്ദ്രമോഹൻ പാലത്തായി, ഇ.കെ. സുവർണ്ണ, വിജയലക്ഷ്മി, സാവിത്രി മടോനാണ്ടി, ശ്രീജ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238203/narayaniya-satsang-was-conducted-at-aniyaram-shiva-temple)