ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ

ബലാത്സംഗ കേസ്: ഇടവേള ബാബു അറസ്റ്റിൽ
Sep 25, 2024 02:11 PM | By Rajina Sandeep

കൊച്ചി: (www.panoornews.in)ബലാത്സം​ഗ കേസിൽ ഇടവേള ബാബു അറസ്റ്റിൽ. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും. നടപടിക്രമങ്ങൾക്ക് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും.

376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഇടവേള ബാബുവിനെ ഇന്ന് രാവിലെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് ജാമ്യം നൽകിയത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.

Rape case: Avala Babu arrested

Next TV

Related Stories
'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ

Sep 25, 2024 03:45 PM

'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ

'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു...

Read More >>
അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

Sep 25, 2024 03:35 PM

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ മനാഫ്

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം ഉള്ളതായി ലോറി ഉടമ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 25, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം

Sep 25, 2024 01:29 PM

പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം

പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച...

Read More >>
പേരാമ്പ്രയിൽ  വിദ്യാർത്ഥി  ബസിൽ നിന്ന് തെറിച്ച് വീണു ; ബാഗുണ്ടായത് രക്ഷയായി

Sep 25, 2024 01:11 PM

പേരാമ്പ്രയിൽ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണു ; ബാഗുണ്ടായത് രക്ഷയായി

പേരാമ്പ്രയിൽ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച്...

Read More >>
നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 12:30 PM

നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന്...

Read More >>
Top Stories










News Roundup






Entertainment News