---
title: "പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം"
english_title: "In Peringathur Pullukkara, CPM's propaganda boards were widely vandalized; CPM says the League is behind"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237942/in-peringathur-pullukkara-cpms-propaganda-boards-were-widely-vandalized-cpm-says-the-league-is-behind"
published_at: "2024-09-25T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3c41d323cf_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ പുല്ലൂക്കരയിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ ; പിന്നിൽ ലീഗെന്ന് സിപിഎം

> **Lead Summary:** **പുല്ലൂക്കര: **സിപിഎം പെരിങ്ങളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പുല്ലൂക്കര ഓച്ചിറക്കൽ ഭാഗത്ത് സ്ഥാപിച്ച പ്രചരണ ബോർഡുകളും, കൊടിമരവും, കൊടിതോരണങ്ങളും വ്യാപകമായി തകർത്ത നിലയിൽ.

## Article Content

**പുല്ലൂക്കര: **സിപിഎം പെരിങ്ങളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പുല്ലൂക്കര ഓച്ചിറക്കൽ ഭാഗത്ത് സ്ഥാപിച്ച പ്രചരണ ബോർഡുകളും, കൊടിമരവും, കൊടിതോരണങ്ങളും വ്യാപകമായി തകർത്ത നിലയിൽ.

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. സമൂഹത്തിൽ സമാധാനന്തരീക്ഷം തകർക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും പ്രവർത്തകർ തിരിച്ചറിയണമെന്നും പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ അനൂപ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237942/in-peringathur-pullukkara-cpms-propaganda-boards-were-widely-vandalized-cpm-says-the-league-is-behind)