---
title: "പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരില്ല ; നിയമിക്കണമെന്ന് ഡിവൈഎഫ്ഐ"
english_title: "There are no doctors in Pinarayi Health Center in the evenings; DYFI to be appointed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237910/there-are-no-doctors-in-pinarayi-health-center-in-the-evenings-dyfi-to-be-appointed"
published_at: "2024-09-25T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3b0d2e8243_Untitled-4_copy.jpg"
keywords: []
---

# പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരില്ല ; നിയമിക്കണമെന്ന് ഡിവൈഎഫ്ഐ

> **Lead Summary:** **പിണറായി: ** പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരില്ല രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡിവൈഎഫ്ഐ പിണറായി മേഖലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

## Article Content

**പിണറായി: ** പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ ഡോക്ടർമാരില്ല രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പിണറായി ഹെൽത്ത് സെൻ്ററിൽ വൈകുന്നേരങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ഡിവൈഎഫ്ഐ പിണറായി മേഖലാ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.

ദിനം പ്രതി 600ലേറെ രോഗികൾ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237910/there-are-no-doctors-in-pinarayi-health-center-in-the-evenings-dyfi-to-be-appointed)