---
title: "ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു"
english_title: "The car went out of control and overturned"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237872/the-car-went-out-of-control-and-overturned"
published_at: "2024-09-25T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f397e409f81_Untitled-2_copy.jpg"
keywords: []
---

# ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി തന്തോട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഉളിക്കൽ പുറവയൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.

## Article Content

**ഇരിട്ടി: **ഇരിട്ടി തന്തോട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഉളിക്കൽ പുറവയൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.

ഇരിട്ടി ഉളിക്കൽ റോഡിൽ തന്തോട് വച്ചായി രുന്നു നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237872/the-car-went-out-of-control-and-overturned)