---
title: " കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ"
english_title: "A young man from Kozhikode found dead in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237481/a-young-man-from-kozhikode-found-dead-in-thiruvananthapuram"
published_at: "2024-09-23T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f13bb26b636_download_(3).jpg"
keywords: []
---

#  കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

> **Lead Summary:** ** **കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്.

## Article Content

** **കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്.

ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡൻ്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്‌ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237481/a-young-man-from-kozhikode-found-dead-in-thiruvananthapuram)