പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ

പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ
Sep 23, 2024 01:36 PM | By Rajina Sandeep

(www.panoornews.in)  മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു .

പൊലീസ് ഡ്രൈവർ ​ഗോപിയാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ഗോപിയെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഔട്ട്‌ലറ്റിന്റെ വാതിൽ തകർത്താണ് പൊലീസ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പിയുമായി കടന്നുകളയാൻ ശ്രമിച്ചത്. നാട്ടുകാരും മാനേജരായ യുവതിയും ചേർന്ന് ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Attempting to pass away with a bottle of liquor without paying, the policeman was arrested

Next TV

Related Stories
 കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

Sep 23, 2024 03:27 PM

കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച...

Read More >>
തീരാ വേദന ;   മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

Sep 23, 2024 01:48 PM

തീരാ വേദന ; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

വള്ളിക്കാട് ബാലവാടിയിലെ സിആർ പിഎഫ് ജവാൻ, സുബീഷിന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി....

Read More >>
തലശ്ശേരിയിൽ  എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി  യുവതി  അറസ്റ്റിൽ

Sep 23, 2024 01:17 PM

തലശ്ശേരിയിൽ എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ

തലശ്ശേരിയിൽ എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി ...

Read More >>
ചൊക്ലിയിൽ വോളി ആരവം വീണ്ടും ഉയരും ; സംഘാടക സമിതിയായി

Sep 23, 2024 12:34 PM

ചൊക്ലിയിൽ വോളി ആരവം വീണ്ടും ഉയരും ; സംഘാടക സമിതിയായി

ചൊക്ലി ഗ്രാമപ ഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കായിക ഗ്രാമം പദ്ധതിയിലെ ആദ്യ കായിക ഇനമായ വോളിബോൾ പരിശീലനത്തിൻ്റെ സംഘാടക സമിതി...

Read More >>
കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

Sep 23, 2024 11:58 AM

കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

കാണാതായ പത്താം ക്ലാസുകാരനെ...

Read More >>
Top Stories