---
title: "തലശ്ശേരിയിൽ  എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി  യുവതി  അറസ്റ്റിൽ"
english_title: "MDMA hunt in Thalassery; The woman was arrested with 10 grams of MDMA and 6 mobile phones"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237444/mdma-hunt-in-thalassery-the-woman-was-arrested-with-10-grams-of-mdma-and-6-mobile-phones"
published_at: "2024-09-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f11dbf8a637_nuuuu.jpg"
keywords: []
---

# തലശ്ശേരിയിൽ  എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി  യുവതി  അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എം ഡി എം എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്.

## Article Content

**തലശ്ശേരി: **തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എം ഡി എം എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്.

ചാലിൽ സ്വദേശിനിയും കുയ്യാലിയിലെ അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദയാണ് പോലീസ് പിടിയിലായത്.

എസ് ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തിൽ നട ത്തിൽ നടത്തിയ പരിശോധനയിൽ എംഡി എം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നാലായിരത്തി എണ്ണൂറ് ( 4800 ) രൂപ എന്നിവയും കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237444/mdma-hunt-in-thalassery-the-woman-was-arrested-with-10-grams-of-mdma-and-6-mobile-phones)