കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി
Sep 23, 2024 11:58 AM | By Rajina Sandeep

(www.panoornews.in)  കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി . പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത് .

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്.

പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയിൽ കുട്ടിയെ കണ്ടില്ല. വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചിരിക്കുകയായിരുന്നു.

Missing class 10 student found

Next TV

Related Stories
 കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

Sep 23, 2024 03:27 PM

കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

കോഴിക്കോട് സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച...

Read More >>
തീരാ വേദന ;   മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

Sep 23, 2024 01:48 PM

തീരാ വേദന ; മരണത്തിന്റെ കരങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ജവാൻ ഒടുവിൽ നാടിന് നൊമ്പരമായി

വള്ളിക്കാട് ബാലവാടിയിലെ സിആർ പിഎഫ് ജവാൻ, സുബീഷിന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി....

Read More >>
പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ

Sep 23, 2024 01:36 PM

പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ

പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം, പൊലീസുകാരൻ...

Read More >>
തലശ്ശേരിയിൽ  എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി  യുവതി  അറസ്റ്റിൽ

Sep 23, 2024 01:17 PM

തലശ്ശേരിയിൽ എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ

തലശ്ശേരിയിൽ എംഡിഎംഎ വേട്ട ; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി ...

Read More >>
ചൊക്ലിയിൽ വോളി ആരവം വീണ്ടും ഉയരും ; സംഘാടക സമിതിയായി

Sep 23, 2024 12:34 PM

ചൊക്ലിയിൽ വോളി ആരവം വീണ്ടും ഉയരും ; സംഘാടക സമിതിയായി

ചൊക്ലി ഗ്രാമപ ഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സമഗ്ര കായിക ഗ്രാമം പദ്ധതിയിലെ ആദ്യ കായിക ഇനമായ വോളിബോൾ പരിശീലനത്തിൻ്റെ സംഘാടക സമിതി...

Read More >>
Top Stories