---
title: "ബിജെപി - യുഡിഎഫ് മാധ്യമ ഗൂഢാലോചന ; മാഹിയിൽ  സിപിഎം  പ്രതിഷേധ കൂട്ടായ്മ നടത്തി"
english_title: "BJP-UDF media conspiracy; CPM held a protest rally in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237388/bjp-udf-media-conspiracy-cpm-held-a-protest-rally-in-mahi"
published_at: "2024-09-23T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0f69266d1c_Untitled-1_copy.jpg"
keywords: []
---

# ബിജെപി - യുഡിഎഫ് മാധ്യമ ഗൂഢാലോചന ; മാഹിയിൽ  സിപിഎം  പ്രതിഷേധ കൂട്ടായ്മ നടത്തി

> **Lead Summary:** മാഹി :** ** വയനാട് ദുരിന്ത ബാധിതർക്ക് കേന്ദ്ര സഹായം ഇല്ലാതാക്കാനും പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്നതിനും നടക്കുന്ന ബിജെപി - യുഡിഎഫ് - മാധ്യമ ഗൂഢാലോചനയ്ക്കെതിരെ സിപിഐഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

മാഹി :** ** വയനാട് ദുരിന്ത ബാധിതർക്ക് കേന്ദ്ര സഹായം ഇല്ലാതാക്കാനും പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്നതിനും നടക്കുന്ന ബിജെപി - യുഡിഎഫ് - മാധ്യമ ഗൂഢാലോചനയ്ക്കെതിരെ സിപിഐഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

ന്യൂ മാഹി ടൗണിൽ നടന്ന പരിപാടി സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റിയംഗം കരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വി.കെ. രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.കെ. പ്രകാശൻ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237388/bjp-udf-media-conspiracy-cpm-held-a-protest-rally-in-mahi)