മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു
Sep 21, 2024 01:29 PM | By Rajina Sandeep

(www.panoornews.in)  മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു.

ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ സിപിഎമ്മിനെ വളര്‍ത്തിയ നേതാക്കളിൽ പ്രമുഖനാണ്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അച്ചടക്ക നടപടിക്കും വിധേയനായിട്ടുണ്ട്.

2005 ൽ വീണ്ടും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടര്‍ന്ന് ദീര്‍ഘകാലം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.  2015ൽ പ്രായാധിക്യത്തെ തുടന്ന് പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവായി.

Senior CPM leader MM Lawrence passed away

Next TV

Related Stories
നിസംഗത തുടർന്ന് വാട്ടർ അതോറിറ്റി ; പാനൂർ ജംഗ്ഷനിൽ  പൈപ്പ് പൊട്ടിയിട്ട് രണ്ട്  ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു

Sep 21, 2024 03:50 PM

നിസംഗത തുടർന്ന് വാട്ടർ അതോറിറ്റി ; പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു

പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് രണ്ട് ദിവസമായിട്ടും നടപടിയില്ല, റോഡും തകർന്നു...

Read More >>
മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ;   പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു.

Sep 21, 2024 03:35 PM

മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ എ ; പാനൂർ ബ്ലോക്ക് ഏകദിന സെമിനാർ സംഘടിപ്പിച്ചു.

മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറക്ക് കൈമാറണമെന്ന് കെ.പി മോഹനൻ എം എൽ...

Read More >>
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

Sep 21, 2024 02:20 PM

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 21, 2024 01:05 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം ;  പൊന്നമ്മയെ കാണാൻ മോഹൻലാലും മമ്മൂട്ടിയുമെത്തി

Sep 21, 2024 12:43 PM

കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം ; പൊന്നമ്മയെ കാണാൻ മോഹൻലാലും മമ്മൂട്ടിയുമെത്തി

കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം ; പൊന്നമ്മയെ കാണാൻ മോഹൻലാലും...

Read More >>
മട്ടന്നൂരിൽ വിവാഹ ആഘോഷം അതിരുവിട്ടു ; വരന്റെ സംഘത്തെ നാട്ടുകാർ തടഞ്ഞു

Sep 21, 2024 12:17 PM

മട്ടന്നൂരിൽ വിവാഹ ആഘോഷം അതിരുവിട്ടു ; വരന്റെ സംഘത്തെ നാട്ടുകാർ തടഞ്ഞു

മട്ടന്നൂരിൽ വിവാഹ ആഘോഷം അതിരുവിട്ടു ; വരന്റെ സംഘത്തെ നാട്ടുകാർ...

Read More >>
Top Stories