കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

കണ്ണൂരിൽ എം പോക്‌സ്? വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍
Sep 20, 2024 07:44 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്.

32 കാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധനയ്ക്കയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

M pox in Kannur? A 32-year-old woman who came from abroad has symptoms

Next TV

Related Stories
  കോളയാട്   ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Nov 10, 2024 08:30 PM

കോളയാട് ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോളയാട് ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം...

Read More >>
ഇരിട്ടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Nov 10, 2024 01:50 PM

ഇരിട്ടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഇരിട്ടിയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവിന്...

Read More >>
മൃഗസ്നേഹികളുടെ പ്രാർത്ഥന വിഫലം ; മനേക്കരയിൽ ലോറിയിടിച്ച് പരിക്കേറ്റ  'ടോമി ' യാത്രയായി

Nov 10, 2024 11:32 AM

മൃഗസ്നേഹികളുടെ പ്രാർത്ഥന വിഫലം ; മനേക്കരയിൽ ലോറിയിടിച്ച് പരിക്കേറ്റ 'ടോമി ' യാത്രയായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മനേക്കരയിലെ ടോമി നായ ഇന്ന് കാലത്ത് വിട പറഞ്ഞു....

Read More >>
കണ്ണൂർ നടാൽ റെയിൽവെ  ഗേറ്റിൽ മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിന് സിഗ്നൽ നൽകാതിരുന്ന  ഗേറ്റ്മാൻ അറസ്റ്റിൽ

Nov 9, 2024 08:54 PM

കണ്ണൂർ നടാൽ റെയിൽവെ ഗേറ്റിൽ മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിന് സിഗ്നൽ നൽകാതിരുന്ന ഗേറ്റ്മാൻ അറസ്റ്റിൽ

കണ്ണൂർ നടാൽ റെയിൽവെ ഗേറ്റിൽ മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിന് സിഗ്നൽ നൽകാതിരുന്ന ഗേറ്റ്മാൻ...

Read More >>
Top Stories










News Roundup