വീടിന് തീയിട്ട് ​ഗൃഹനാഥൻ തുങ്ങി മരിച്ചു; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ

വീടിന് തീയിട്ട് ​ഗൃഹനാഥൻ തുങ്ങി മരിച്ചു; കിടപ്പ് രോഗിയായ ഭാര്യ ഗുരുതരാവസ്ഥയിൽ
Sep 20, 2024 10:34 AM | By Rajina Sandeep

(www.panoornews.in)  ആലപ്പുഴയിൽ വീടിന് തീയിട്ട ​ഗൃഹനാഥൻ ജീവനൊടുക്കി. തലവടിയിൽ ശ്രീകണ്ഠൻ ( 75 ) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. ( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056 )

The house was set on fire and the householder drowned; Bedridden wife in critical condition

Next TV

Related Stories
കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

Nov 29, 2024 10:39 AM

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക്...

Read More >>
വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക്   റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

Nov 29, 2024 10:16 AM

വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി...

Read More >>
കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന്  കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്

Nov 29, 2024 08:09 AM

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ...

Read More >>
കുടുംബ വഴക്കിനെ തുടർന്ന്  ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

Nov 28, 2024 10:39 PM

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

Nov 28, 2024 09:52 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
Top Stories










GCC News