---
title: "വടകര  എം പി ഷാഫി പറമ്പിലിന്റെ  ജന സമ്പര്‍ക്ക യാത്രക്ക്  മനേക്കരയിലും  ഉജ്ജ്വല  വരവേല്‍പ്"
english_title: "Vadakara MP Shafi Parampil's public outreach trip received a warm welcome in Manekkara too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236722/vadakara-mp-shafi-parampils-public-outreach-trip-received-a-warm-welcome-in-manekkara-too"
published_at: "2024-09-20T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ecfea46ab51_Untitled-2_copy.jpg"
keywords: []
---

# വടകര  എം പി ഷാഫി പറമ്പിലിന്റെ  ജന സമ്പര്‍ക്ക യാത്രക്ക്  മനേക്കരയിലും  ഉജ്ജ്വല  വരവേല്‍പ്

> **Lead Summary:** **വടകര: **വടകര എം പി ഷാഫി പറമ്പിലിന്റെ ജന സമ്പര്‍ക്ക യാത്രക്ക് മനേക്കരയിലും ഉജ്ജ്വല വരവേല്‍പ് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ എംപിയെ ഷാള്‍ അണിയിച്ചു.

## Article Content

**വടകര: **വടകര എം പി ഷാഫി പറമ്പിലിന്റെ ജന സമ്പര്‍ക്ക യാത്രക്ക് മനേക്കരയിലും ഉജ്ജ്വല വരവേല്‍പ് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ എംപിയെ ഷാള്‍ അണിയിച്ചു.

തുടർന്ന് എം പി ജനങ്ങളില്‍ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ചു. കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ. പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. ചന്ദ്രബാബു, വിനോദ് കുമാര്‍ എം, പ്രദീപിന്‍ .കെ. എം, ആശാലത എന്നിവർ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236722/vadakara-mp-shafi-parampils-public-outreach-trip-received-a-warm-welcome-in-manekkara-too)