---
title: "താഴെ ചമ്പാട് പുഞ്ചക്കരയിലെ  പുതിയാറമ്പത്ത് ഭാസ്ക്കരൻ (85) നിര്യാതനായി."
english_title: "Puthyarampath Bhaskaran (85) of Punchakkara, Champat, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236716/puthyarampath-bhaskaran-85-of-punchakkara-champat-passed-away"
published_at: "2024-09-20T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ecf8187bac9_Untitled-1_copy.jpg"
keywords: []
---

# താഴെ ചമ്പാട് പുഞ്ചക്കരയിലെ  പുതിയാറമ്പത്ത് ഭാസ്ക്കരൻ (85) നിര്യാതനായി.

> **Lead Summary:** **ചമ്പാട്: **താഴെ ചമ്പാട് പുഞ്ചക്കരയിലെ പുതിയാറമ്പത്ത് ഭാസ്ക്കരൻ നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ - ചിരുത ദമ്പതികളുടെ മകനാണ്.

## Article Content

**ചമ്പാട്: **താഴെ ചമ്പാട് പുഞ്ചക്കരയിലെ പുതിയാറമ്പത്ത് ഭാസ്ക്കരൻ നിര്യാതനായി. പരേതരായ കുഞ്ഞിരാമൻ - ചിരുത ദമ്പതികളുടെ മകനാണ്.

ഭാര്യ : ശാരദ. മക്കൾ : ഷീല, പ്രീത, ബീന മരുമക്കൾ : രാധാകൃഷ്ണൻ (ബിസിനസ്, ചെന്നൈ) മോഹൻദാസ് (ബിസിനസ്, തൂവക്കുന്ന്) പരേതനായ രാജേന്ദ്രൻ (ഓർക്കാട്ടേരി). സഹോദരങ്ങൾ : പരേതരായ ശ്രീധരൻ (മനേക്കര ) നാണി (മനേക്കര) സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236716/puthyarampath-bhaskaran-85-of-punchakkara-champat-passed-away)