---
title: "കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ."
english_title: "An elderly man who was sleeping on the bed was stabbed; Later, the young man reached the police station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236706/an-elderly-man-who-was-sleeping-on-the-bed-was-stabbed-later-the-young-man-reached-the-police-station"
published_at: "2024-09-20T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ecedb32ca90_66ecd35c89e64_stabbed.jpg"
keywords: []
---

# കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

> **Lead Summary:** ** ** കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം.

## Article Content

** ** കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം.

തോട്ടമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്. പരിക്കേറ്റ മോഹനൻ ( 70) ആശുപത്രിയിൽ ചികിത്സയിലാണ്.

കളിയാക്കിയതിന്‍റെ വിരോധത്തിൽ ആയിരുന്നു ആക്രമണം. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ കൊണ്ടുപോയി 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236706/an-elderly-man-who-was-sleeping-on-the-bed-was-stabbed-later-the-young-man-reached-the-police-station)