കുടുംബ പ്രശ്നം തീർക്കാൻ നഗ്നപൂജക്ക് നിർബന്ധിച്ചെന്ന് യുവതി ; 2 പേർ അറസ്റ്റിൽ

കുടുംബ പ്രശ്നം തീർക്കാൻ നഗ്നപൂജക്ക് നിർബന്ധിച്ചെന്ന് യുവതി ; 2 പേർ അറസ്റ്റിൽ
Sep 18, 2024 10:58 AM | By Rajina Sandeep

(www.panoornews.in)  നഗ്നപൂജയ്ക്ക് തന്നെ നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരാണ് പിടിയിലായത്.

യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്ന് നിർദേശിച്ച് ഷമീറും, പൂജയുടെ കർമിചമഞ്ഞ് സമീപിച്ച പ്രകാശനുംചേർന്ന് നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

Woman forced to perform nude worship to solve family problem; 2 people arrested

Next TV

Related Stories
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Nov 29, 2024 03:31 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 29, 2024 02:44 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ...

Read More >>
പണം കടം നല്‍കിയില്ല,  വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

Nov 29, 2024 02:36 PM

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍ ജോലിയിലിരിക്കെ

പണം കടം നല്‍കിയില്ല, വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചു, സംഭവം അടുക്കളയില്‍...

Read More >>
പതിനൊന്നു വയസുകാരിയെ  പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ;  പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

Nov 29, 2024 01:24 PM

പതിനൊന്നു വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ; പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും,...

Read More >>
Top Stories










News Roundup