---
title: "കണ്ണൂരിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്"
english_title: "Innova car overturns in Kannur accident: Five injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236167/innova-car-overturns-in-kannur-accident-five-injured"
published_at: "2024-09-17T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e94937656b9_66e93de34ae38_kannur.jpg"
keywords: []
---

# കണ്ണൂരിൽ ഇന്നോവ കാർ തലകീഴായി മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ചെറുകുന്നിൽ ഇന്നോവ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് മുബാറക്ക് മുഹമ്മദ് ഇഹ്സാൻ സാദിഖ് റിസ്സാൻ ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ് .

## Article Content

**കണ്ണൂർ: ** കണ്ണൂർ ചെറുകുന്നിൽ ഇന്നോവ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്. പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ് മുബാറക്ക് മുഹമ്മദ് ഇഹ്സാൻ സാദിഖ് റിസ്സാൻ ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ് .

ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഇന്നോവ കാർ നിയന്ത്രണം വിട്ട് വയലിലെ തെങ്ങിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ മുബാറക്കിനെ കണ്ണൂരിലെ സ്വകാര്യഹോസ്പിറ്റലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236167/innova-car-overturns-in-kannur-accident-five-injured)