---
title: "പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായ നൊമ്പരക്കാഴ്ചയാകുന്നു"
english_title: "In Panur, a street urchin with an out-of-womb becomes a sight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236157/in-panur-a-street-urchin-with-an-out-of-womb-becomes-a-sight"
published_at: "2024-09-17T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e9431b31b50_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായ നൊമ്പരക്കാഴ്ചയാകുന്നു

> **Lead Summary:** **പാനൂർ :(www.panoornews.in**) പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായ.പാനൂർ ടൗണിലെത്തുന്നവർക്ക് മുന്നിലൂടെ കൊടും വേദന സഹിച്ച് ഇഴഞ്ഞു നീങ്ങുകയാണ് ഈ മിണ്ടാപ്രാണി.

## Article Content

**പാനൂർ :(www.panoornews.in**) പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായ.പാനൂർ ടൗണിലെത്തുന്നവർക്ക് മുന്നിലൂടെ കൊടും വേദന സഹിച്ച് ഇഴഞ്ഞു നീങ്ങുകയാണ് ഈ മിണ്ടാപ്രാണി.

ആരുടെയൊ അതിക്രമത്തിനിരയായ നായ നൊമ്പരക്കാഴ്ചയാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും മൃഗസ്നേഹികളടക്കം ആരും രംഗത്തുവന്നിട്ടില്ല.

നഗരസഭയാകട്ടെ ഇത് തങ്ങളുടെ ഉത്തരവാദിത്വമേയല്ല എന്ന നിലപാടിലാണ്. നൊമ്പരക്കാഴ്ചയായ മിണ്ടാപ്രാണിയെ സംരക്ഷിക്കാൻ ആര് രംഗത്തുവരുമെന്നാണ് നാട്ടുകാരും ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236157/in-panur-a-street-urchin-with-an-out-of-womb-becomes-a-sight)