---
title: "റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന    കൂത്തുപറമ്പ്  സ്വദേശി മരിച്ചു"
english_title: "A native of Koothuparam, who was undergoing treatment in a car accident in Russia, died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236132/a-native-of-koothuparam-who-was-undergoing-treatment-in-a-car-accident-in-russia-died"
published_at: "2024-09-17T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e92c958b331_nhhhh.jpg"
keywords: []
---

# റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന    കൂത്തുപറമ്പ്  സ്വദേശി മരിച്ചു

> **Lead Summary:** ***കൂത്തുപറമ്പ് : ***റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി. സ്കൂളിന് സമീപം ശാരദാലയത്തിൽ എൻപി.തന്മയനാഥ് ആണ് മരിച്ചത്.

## Article Content

***കൂത്തുപറമ്പ് : ***റഷ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് പൂക്കോട് തൃക്കണ്ണാപുരം വെസ്റ്റ് എൽ.പി. സ്കൂളിന് സമീപം ശാരദാലയത്തിൽ എൻപി.തന്മയനാഥ് ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന തന്മയ്നാഥിന് നാലുദിവസം മുൻപാണ് അപകടത്തിൽ പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236132/a-native-of-koothuparam-who-was-undergoing-treatment-in-a-car-accident-in-russia-died)