ഇരിട്ടിയിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ഇരിട്ടിയിൽ  നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്
Sep 17, 2024 07:22 AM | By Rajina Sandeep

ഇരിട്ടി:(www.panoornews.in)  പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് 3 പേരെ ഇരിട്ടി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡിരികിൽ പതിനഞ്ചോളം യുവാക്കൾ ഉണ്ടായിരുന്നെങ്കിലും പലരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്തുനിന്നും മൈസുരിലേക്ക് പോകുകയായിരുന്നു ഓമ്നി വാൻ.

Omni van lost control in Irti and accident; Five people were injured

Next TV

Related Stories
ലോഡ്ജ്മുറിയില്‍ ചോരയില്‍ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റില്‍

Sep 19, 2024 07:10 AM

ലോഡ്ജ്മുറിയില്‍ ചോരയില്‍ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ് അറസ്റ്റില്‍

ലോഡ്ജ്മുറിയില്‍ ചോരയില്‍ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പംതാമസിച്ച യുവാവ്...

Read More >>
കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 07:47 PM

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു...

Read More >>
വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി  നെടുമ്പാശേരിയിൽ പിടിയിൽ

Sep 18, 2024 03:01 PM

വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ...

Read More >>
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക്

Sep 18, 2024 02:36 PM

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക്

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 18, 2024 01:50 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
Top Stories