---
title: "സീതാറാം യെച്ചൂരിയുടെ നിര്യാണം ; ചമ്പാട് സർവകക്ഷി യോഗം ചേർന്നു"
english_title: "Death of Sitaram Yechury; An all-party meeting was held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235646/death-of-sitaram-yechury-an-all-party-meeting-was-held"
published_at: "2024-09-14T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5b4fb4d8b5_Untitled-3_copy.jpg"
keywords: []
---

# സീതാറാം യെച്ചൂരിയുടെ നിര്യാണം ; ചമ്പാട് സർവകക്ഷി യോഗം ചേർന്നു

> **Lead Summary:** ***ചമ്പാട്:***സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിര്യാണത്തിൽ താഴെ ചമ്പാട് സർവ്വ കക്ഷി അനുശോചന യോഗം നടന്നു.

## Article Content

***ചമ്പാട്:***സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിര്യാണത്തിൽ താഴെ ചമ്പാട് സർവ്വ കക്ഷി അനുശോചന യോഗം നടന്നു.

സി പി എം പാനൂർ ഏരിയ കമ്മിറ്റി അംഗം ഇ. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പവിത്രൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് കെ ശശിമാസ്റ്റർ, സി പി ഐ നേതാവ് കെ കെ വിചിത്രൻ, മുസ്ലീംലീഗ് നേതാവ് അബ്ദുള്ള, ബി ജെ പി നേതാവ് ഒ. സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

സി പി എം ലോക്കൽ സെക്രട്ടറി കെ ജയരാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235646/death-of-sitaram-yechury-an-all-party-meeting-was-held)