(www.panoornews.in) ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിൽ ഇടിച്ച് അപകടം. കേളകം ബസ്റ്റാന്റിൽ നിന്ന് ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.
An accident occurred in Kannur after the bus ran out of control and hit a parked car