---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂർ നജാത്തുൽ ഇസ്ലാം യു.പിയും ; 1,28,000 രൂ‌പ കൈമാറി "
english_title: "Wayanad's tearful Panur Najatul Islam UP; 1,28,000 transferred Rs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235288/wayanads-tearful-panur-najatul-islam-up-128000-transferred-rs"
published_at: "2024-09-13T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3e3976947e_Untitled-3_copy.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂർ നജാത്തുൽ ഇസ്ലാം യു.പിയും ; 1,28,000 രൂ‌പ കൈമാറി 

> **Lead Summary:** പാനൂർ: നജാത്തുൽ ഇസ്ലാം യു പി സ്കൂൾ വയനാട് ദുരിതബാധിതർക്ക് വേണ്ടി ഫണ്ട് സമാഹരിച്ചു. നജാത്ത് സ്കൂളിലെ 700 ഓളം വിദ്യാർത്ഥികളാണ് ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപ സമാഹരിച്ച് കെ.പി മോഹനൻ എം.എൽ.എ ക്ക് കൈമാറിയത്.

## Article Content

പാനൂർ: നജാത്തുൽ ഇസ്ലാം യു പി സ്കൂൾ വയനാട് ദുരിതബാധിതർക്ക് വേണ്ടി ഫണ്ട് സമാഹരിച്ചു. നജാത്ത് സ്കൂളിലെ 700 ഓളം വിദ്യാർത്ഥികളാണ് ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപ സമാഹരിച്ച് കെ.പി മോഹനൻ എം.എൽ.എ ക്ക് കൈമാറിയത്.

പ്രധാന അധ്യാപകൻ അലി പി.ടി.എ. പ്രസിഡൻ്റ് പി കെ റഫീഖ് ,ബേങ്കിൽ ഹനീഫ , സ്കൂൾ അഡ്മിനിസ്ട്രേറ്റർ സൽമീറ അധ്യാപികമാരായ ജിഷ ടീച്ചർ , മിനി ടീച്ചർ ,റാശിദ് ഉസ്താദ് ,ടി റഹൂഫ് ഇല്ലിക്ക നൗഷാദ്, ടി കരീം ,വിദ്യാർത്ഥികൾ മറ്റ് സ്റ്റാഫുകൾ എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235288/wayanads-tearful-panur-najatul-islam-up-128000-transferred-rs)