---
title: "പേരാവൂരിൽ കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് അപകടം, പരിക്ക്"
english_title: "Car and Iris Autotaxi collide in Peravoor, accident, injury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235280/car-and-iris-autotaxi-collide-in-peravoor-accident-injury"
published_at: "2024-09-13T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3dd069f3f3_66e3d5c971670_accident.jpg"
keywords: []
---

# പേരാവൂരിൽ കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് അപകടം, പരിക്ക്

> **Lead Summary:** ** **പേരാവൂരിൽ വാഹനാപകടം . കൊട്ടിയൂര്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

** **പേരാവൂരിൽ വാഹനാപകടം . കൊട്ടിയൂര്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം കാറും ഐറിസ് ഓട്ടോടാക്‌സിയും കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് രാവിലെ 9.30യോടെയായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235280/car-and-iris-autotaxi-collide-in-peravoor-accident-injury)