---
title: "ചെരിപ്പിനുള്ളിൽ  അതിവിദഗ്ധമായി ഒളിപ്പിച്ച് കൊണ്ടുവന്ന  സ്വർണം പിടികൂടി"
english_title: "The gold, which was cleverly hidden inside the shoes, was seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235267/the-gold-which-was-cleverly-hidden-inside-the-shoes-was-seized"
published_at: "2024-09-13T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3d3630da7a_66e3d09274cc3_gold.jpg"
keywords: []
---

# ചെരിപ്പിനുള്ളിൽ  അതിവിദഗ്ധമായി ഒളിപ്പിച്ച് കൊണ്ടുവന്ന  സ്വർണം പിടികൂടി

> **Lead Summary:** *** *** കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്ന 13 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

## Article Content

*** *** കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചു കൊണ്ടു വന്ന 13 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

ക്വാലാലംപൂരിൽ നിന്നും വന്ന വനിതാ യാത്രക്കാരിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235267/the-gold-which-was-cleverly-hidden-inside-the-shoes-was-seized)