---
title: "മാഹിയിൽ സ്കൂളുകൾക്ക് നാളെ മുതൽ  ഓണം അവധി "
english_title: "Onam holiday for schools in Mahi from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235230/onam-holiday-for-schools-in-mahi-from-tomorrow"
published_at: "2024-09-13T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3b1ffcc69b_download_(12).jpg"
keywords: []
---

# മാഹിയിൽ സ്കൂളുകൾക്ക് നാളെ മുതൽ  ഓണം അവധി 

> **Lead Summary:** **മാഹി:** ഓണം പ്രമാണിച്ച് മാഹി മേഖലയിലെ ഗവ. സ്കൂളുകൾക്കും, സ്വകാര്യ സ്കൂളുകൾക്കും 14.09.2024 (ശനി) മുതൽ 22.09.2024 (ഞായർ) വരെ അവധി പ്രഖ്യാപിച്ചു.

## Article Content

**മാഹി:** ഓണം പ്രമാണിച്ച് മാഹി മേഖലയിലെ ഗവ. സ്കൂളുകൾക്കും, സ്വകാര്യ സ്കൂളുകൾക്കും 14.09.2024 (ശനി) മുതൽ 22.09.2024 (ഞായർ) വരെ അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235230/onam-holiday-for-schools-in-mahi-from-tomorrow)