---
title: "വൈദ്യുതി നിരക്ക് വർധനവും സ്വകാര്യവത്കരണവും ; 18 ന് മാഹിയിലും  ഹർത്താൽ"
english_title: "Electricity tariff hike and privatization; Mahi also hartal on 18th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235227/electricity-tariff-hike-and-privatization-mahi-also-hartal-on-18th"
published_at: "2024-09-13T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3b1549a116_Untitled-1_copy.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർധനവും സ്വകാര്യവത്കരണവും ; 18 ന് മാഹിയിലും  ഹർത്താൽ

> **Lead Summary:** **മാഹി**:** **പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെയും 18 ന് പുതുച്ചേരിയിൽ നടക്കുന്ന ഹർത്താലിൽ മയ്യഴിയും പങ്ക് ചേരുമെന്ന് സി.പി.എം. മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു.

## Article Content

**മാഹി**:** **പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെയും 18 ന് പുതുച്ചേരിയിൽ നടക്കുന്ന ഹർത്താലിൽ മയ്യഴിയും പങ്ക് ചേരുമെന്ന് സി.പി.എം. മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു.

ഹർത്താൽ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235227/electricity-tariff-hike-and-privatization-mahi-also-hartal-on-18th)