പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി

പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി
Sep 12, 2024 08:55 PM | By Rajina Sandeep

തളിപ്പറമ്പ : ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

പുളിങ്ങോം പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ (31)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്. 2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പയ്യന്നൂർ സി.ഐ ആയിരുന്ന എംപി ആസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. ചെറുപുഴ എസ്.ഐ എം എൻ ബിജോയ് ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറിമോൾ ജോസ് ഹാജരായി.

A young man who molested a ten-year-old girl was jailed for 40 years and fined

Next TV

Related Stories
വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

Nov 29, 2024 07:58 PM

വാനിലുയർന്ന് ചെങ്കൊടി ; സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന് പ്രൗഡോജ്വല...

Read More >>
ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ;  പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

Nov 29, 2024 07:25 PM

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം ; പ്രതിയായ കണ്ണൂർ സ്വദേശി ആരവ് പിടിയിലായത് കർണാടകയിലെ ദേവനഹള്ളിയിൽ നിന്ന്

ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ....

Read More >>
പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

Nov 29, 2024 06:45 PM

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി അറസ്റ്റിൽ

പത്തനംതിട്ടയിൽ ഗ‍ർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: സഹപാഠി...

Read More >>
സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

Nov 29, 2024 04:11 PM

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ സെക്രട്ടറി

സികെ രമേശൻ വീണ്ടും സിപിഎം തലശേരി ഏരിയാ...

Read More >>
സ്വന്തമായി വാഹനത്തിന്  നമ്പർ ഇട്ട്   നാലുവർഷത്തോളം ഓടിയ  ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക്  യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

Nov 29, 2024 03:55 PM

സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് നാലുവർഷത്തോളം ഓടിയ ആൾ പിടിയിൽ ; നിയമ ലംഘനങ്ങൾക്ക് യഥാർത്ഥ ഉടമ ഇതേ വരെ അടച്ചത് 20,000 ത്തോളം രൂപ..!

താൻ വാങ്ങിയ വാഹനത്തിന് രജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് നാലുവർഷമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കബളിപ്പിച്ച്...

Read More >>
Top Stories