---
title: "കടവത്തൂരിൽ ഓണചന്തയുമായി കടവത്തൂർ  സർവീസ് സഹകരണ ബേങ്ക്"
english_title: "Kadavathur Service Cooperative Bank with Onachanta in Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235147/kadavathur-service-cooperative-bank-with-onachanta-in-kadavathur"
published_at: "2024-09-12T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2f08d3875a_Untitled-1_copy.jpg"
keywords: []
---

# കടവത്തൂരിൽ ഓണചന്തയുമായി കടവത്തൂർ  സർവീസ് സഹകരണ ബേങ്ക്

> **Lead Summary:** ***കടവത്തൂർ: *** കടവത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു. കടവത്തൂർ ബേങ്ക് കൺസ്യൂമർ സ്റ്റോറിനടുത്ത് പാർക്കോ ബിൽഡിംഗിൽ കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

***കടവത്തൂർ: *** കടവത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത ആരംഭിച്ചു. കടവത്തൂർ ബേങ്ക് കൺസ്യൂമർ സ്റ്റോറിനടുത്ത് പാർക്കോ ബിൽഡിംഗിൽ കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബേങ്ക് പ്രസിഡണ്ട് മനോമോഹനൻ മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി എ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. 1127 രൂപക്കുള്ള സാധനങ്ങൾ 770 രൂപയുടെ കിറ്റിലാണ് വിതരണം ചെയ്യുന്നത്. കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷൻ മുഖേനയാണ് സാധന വിതരണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235147/kadavathur-service-cooperative-bank-with-onachanta-in-kadavathur)