---
title: "കതിരൂർ എരുവട്ടിയിൽ  പാച്ചപൊയ്ക എൽ.പി. സ്കൂൾ മാനേജർ  ചമ്പളോൻ്റവിട യശോദ  അന്തരിച്ചു."
english_title: "Kathirur Eruvattyil Pachapoika L.P. School manager Chambalonvita Yashoda passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235075/kathirur-eruvattyil-pachapoika-lp-school-manager-chambalonvita-yashoda-passed-away"
published_at: "2024-09-12T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2a49d2c0ab_Untitled-5_copy.jpg"
keywords: []
---

# കതിരൂർ എരുവട്ടിയിൽ  പാച്ചപൊയ്ക എൽ.പി. സ്കൂൾ മാനേജർ  ചമ്പളോൻ്റവിട യശോദ  അന്തരിച്ചു.

> **Lead Summary:** **കതിരൂർ: **കതിരൂർ എരുവട്ടിയിൽ പാച്ചപൊയ്ക എൽ.പി. സ്കൂൾ മാനേജർ ചമ്പളോൻ്റവിട യശോദ അന്തരിച്ചു. 96 വയസായിരുന്നു. പരേതനായ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ്.

## Article Content

**കതിരൂർ: **കതിരൂർ എരുവട്ടിയിൽ പാച്ചപൊയ്ക എൽ.പി. സ്കൂൾ മാനേജർ ചമ്പളോൻ്റവിട യശോദ അന്തരിച്ചു. 96 വയസായിരുന്നു. പരേതനായ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയാണ്.

മക്കൾ - ശിവദാസൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, കതിരൂർ എൽ.പി.), രവീന്ദ്രൻ (വ്യാപാരി), മണിമല്ലിക (റിട്ട. അധ്യാപിക, ഓലായിക്കര എൽ.പി.), ഉഷ ( റിട്ട. ഹെഡ്മിസ്ട്രസ്സ് (പാചപൊയ്ക, അശോക വിലാസം എൽ.പി) സുരേഷ്, സത്യാനന്ദൻ (അഞ്ചരക്കണ്ടി മെഡി. കോളേജ്), സച്ചിദാനന്ദൻ. മരുമക്കൾ: നളിനി, ബീന (ഹെഡ്മിസ്ട്രസ്സ്, പാട്യം എൽ.പി.), ബിന്ദു (മാനന്തേരി), ബിന്ദു (എലാങ്കോട്), രാജി (ഹെഡ്മിസ്ട്രസ്സ്, അശോക വിലാസം എൽ.പി, പാച്ച പൊയ്ക).

സഹോദരങ്ങൾ : പരേതരായ പി.കെ.കുമാരൻ, പി.കെ. അനന്തൻ, പി.കെ. അച്യുതൻ. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235075/kathirur-eruvattyil-pachapoika-lp-school-manager-chambalonvita-yashoda-passed-away)