---
title: "പാനൂർ സ്റ്റേഷൻ പരിധിയിൽ പോക്സോ ; കണ്ണൂക്കര സ്വദേശിയായ യുവാവ്  അറസ്റ്റിൽ"
english_title: "POCSO in Panur station limits; A youth from Kannookkara is under arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234862/pocso-in-panur-station-limits-a-youth-from-kannookkara-is-under-arrest"
published_at: "2024-09-11T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e17081a4a6b_Untitled-7_copy.jpg"
keywords: []
---

# പാനൂർ സ്റ്റേഷൻ പരിധിയിൽ പോക്സോ ; കണ്ണൂക്കര സ്വദേശിയായ യുവാവ്  അറസ്റ്റിൽ

> **Lead Summary:** പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ പോക്സോ കണ്ണൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. 

## Article Content

പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ പോക്സോ കണ്ണൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ. 

 സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വശീകരിച്ച്  വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി.

സംഭവത്തിൽ കണ്ണൂക്കര സ്വദേശിയെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു . പൊലീസ്  യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്.

ലോഡ്ജുകളിൽ കൊണ്ടു പോയുും മററുമായി പീഡിപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234862/pocso-in-panur-station-limits-a-youth-from-kannookkara-is-under-arrest)