---
title: "മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം"
english_title: "Car accident on Makootam pass road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234780/car-accident-on-makootam-pass-road"
published_at: "2024-09-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1324b313b3_66e11ff711c0f_Picsart_24-09-11_10-13-01-235.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം

> **Lead Summary:** **ഇരിട്ടി:**മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.

## Article Content

**ഇരിട്ടി:**മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടം.ഗതാഗതം തടസപ്പെട്ടു.ലോറി റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത തടസത്തിന് കാരണം.

പുലര്‍ച്ചെയാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234780/car-accident-on-makootam-pass-road)