---
title: "ചമ്പാട് അരയാക്കൂൽ കോയിത്താൻ പുതിയ വീട്ടിൽ പ്രമോദ് (57) നിര്യാതനായി."
english_title: "Pramod (57) passed away at his new house in Champat Arayakul Koitan."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234735/pramod-57-passed-away-at-his-new-house-in-champat-arayakul-koitan"
published_at: "2024-09-11T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0fdbcb9d40_Untitled-5_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂൽ കോയിത്താൻ പുതിയ വീട്ടിൽ പ്രമോദ് (57) നിര്യാതനായി.

> **Lead Summary:** **ചമ്പാട്: **ചമ്പാട് അരയാക്കൂൽ കോയിത്താൻ പുതിയ വീട്ടിൽ പ്രമോദ് നിര്യാതനായി. പരേതനായ ഗോവിന്ദൻ - ജാനു ദമ്പതികളുടെ മകനാണ്.

## Article Content

**ചമ്പാട്: **ചമ്പാട് അരയാക്കൂൽ കോയിത്താൻ പുതിയ വീട്ടിൽ പ്രമോദ് നിര്യാതനായി. പരേതനായ ഗോവിന്ദൻ - ജാനു ദമ്പതികളുടെ മകനാണ്.

ഭാര്യ : രതി. മക്കൾ : വിഷ്ണു, അതുൽ. സഹോദരങ്ങൾ : അനിത, ചിത്ര, ശ്രീജൻ, ശ്രീജു സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234735/pramod-57-passed-away-at-his-new-house-in-champat-arayakul-koitan)