---
title: "ബിഡിജെഎസ് നേതാവ് ചിത്രൻ കണ്ടോത്തിന് യാത്രാമൊഴി ; പാനൂരിൽ നാളെ സർവകക്ഷി അനുശോചനം"
english_title: "BDJS leader Chitran Kantoth's travelogue; Condolences from all parties tomorrow in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234674/bdjs-leader-chitran-kantoths-travelogue-condolences-from-all-parties-tomorrow-in-panur"
published_at: "2024-09-10T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e05bf59c70e_Untitled-3_copy.jpg"
keywords: []
---

# ബിഡിജെഎസ് നേതാവ് ചിത്രൻ കണ്ടോത്തിന് യാത്രാമൊഴി ; പാനൂരിൽ നാളെ സർവകക്ഷി അനുശോചനം

> **Lead Summary:** **പാനൂർ : **ബി ഡി ജെ.എസ്. കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും എസ്.എൻ ഡി.പി യോഗം യൂത്ത്മൂവ്മെ ന്റ് മുൻ ജില്ല ട്രഷററുമായ ചിത്രൻ കണ്ടോത്തിന് യാത്രാമൊഴി.

## Article Content

**പാനൂർ : **ബി ഡി ജെ.എസ്. കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും എസ്.എൻ ഡി.പി യോഗം യൂത്ത്മൂവ്മെ ന്റ് മുൻ ജില്ല ട്രഷററുമായ ചിത്രൻ കണ്ടോത്തിന് യാത്രാമൊഴി.

എസ് എൻ.ഡി.പി യോഗം പാനൂർ ശാഖ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പരേതനായ   കണ്ടോത്ത് കുമാരന്റെയും ദേവിയുടെയും മകനാണ്.

ഭാര്യ: പ്രഷീജ മക്കൾ : വൈഷ്ണ, വൈശാഖ് മരുമക്കൾ : ആദർശ് (ഗൾഫ് ) സഹോദരങ്ങൾ: സുനിൽകുമാർ , ഫാൻസിസുനേശൻ. നാളെ വൈകീട്ട് 4 മണിക്ക് പാനൂർ ബസ്സ്റ്റാൻ്റിൽ സർവക്ഷി അനുശോചന സമ്മേളനം നടക്കും.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234674/bdjs-leader-chitran-kantoths-travelogue-condolences-from-all-parties-tomorrow-in-panur)