---
title: "നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു."
english_title: "A young man died of shock in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234627/a-young-man-died-of-shock-in-nadapuram"
published_at: "2024-09-10T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e012d0df0e2_28bbd70a-8830-4a9b-8258-8185b80a9e17.jpg"
keywords: []
---

# നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു.

> **Lead Summary:** **നാദാപുരം :** നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മൻകോട് ശാദുലി റോഡിൽ മരക്കാട്ടേരി മൂസയുടെ മകൻ ജാഫർ 40 ആണ് മരിച്ചത്.

## Article Content

**നാദാപുരം :** നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്മൻകോട് ശാദുലി റോഡിൽ മരക്കാട്ടേരി മൂസയുടെ മകൻ ജാഫർ 40 ആണ് മരിച്ചത്.

കടയിൽ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്. ഭാര്യ: അസ്മ‌ിദ. മാതാവ്: ഫാത്തിമ. മകൻ: മുഹമ്മദ്. സഹോദരൻ: അൽഖമത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234627/a-young-man-died-of-shock-in-nadapuram)