---
title: "'പിണറായി കോവർ കഴുത', മുഖ്യമന്ത്രിയെ പൊതു സമ്മേളനത്തിനിടെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്"
english_title: "'Pinarai Kovar donkey', Congress leader insulted the Chief Minister during a public meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234587/pinarai-kovar-donkey-congress-leader-insulted-the-chief-minister-during-a-public-meeting"
published_at: "2024-09-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dff9e1cb3b3_66dff25f506be_cm.jpg"
keywords: []
---

# 'പിണറായി കോവർ കഴുത', മുഖ്യമന്ത്രിയെ പൊതു സമ്മേളനത്തിനിടെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്

> **Lead Summary:** ** ** പിണറായി കോവർ കഴുതയെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് . മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിനിടെയാണ് അധിക്ഷേപ പരാമർശം .

## Article Content

** ** പിണറായി കോവർ കഴുതയെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് . മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിനിടെയാണ് അധിക്ഷേപ പരാമർശം .

പിണറായി പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ചത്. പിണറായി കോവർ കഴുതയെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234587/pinarai-kovar-donkey-congress-leader-insulted-the-chief-minister-during-a-public-meeting)