---
title: "കോഴിക്കോട് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു"
english_title: "A householder who was standing in front of his house in Kozhikode was hit by a bike and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234549/a-householder-who-was-standing-in-front-of-his-house-in-kozhikode-was-hit-by-a-bike-and-died"
published_at: "2024-09-10T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfddbf353b3_66dfd9abbbfb7_accident.jpg"
keywords: []
---

# കോഴിക്കോട് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: ** കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാണ് മരിച്ചത്.

ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജിൽ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇദ്ദേ​ഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234549/a-householder-who-was-standing-in-front-of-his-house-in-kozhikode-was-hit-by-a-bike-and-died)