---
title: "പാട്യം ഹൈസ്ക്കൂളിലെ 1989 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേർന്നു"
english_title: "1989 SSLC batch of Patiyam High School assembled"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234525/1989-sslc-batch-of-patiyam-high-school-assembled"
published_at: "2024-09-10T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfd1961b6be_mooooooooooo.jpg"
keywords: []
---

# പാട്യം ഹൈസ്ക്കൂളിലെ 1989 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേർന്നു

> **Lead Summary:** **പാട്യം: ** പാട്യം ഹൈസ്‌കൂളിലെ 1989 എസ്.എ സ്.എൽ.സി. ബാച്ച് പൂർവ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. ടോട്ടൽ റീ കോൾ എന്ന പേരിലാണ് സഹപാഠികൾ ഒത്തു ചേർന്നത്.

## Article Content

**പാട്യം: ** പാട്യം ഹൈസ്‌കൂളിലെ 1989 എസ്.എ സ്.എൽ.സി. ബാച്ച് പൂർവ വിദ്യാർത്ഥികൾ ഒത്തു ചേർന്നു. ടോട്ടൽ റീ കോൾ എന്ന പേരിലാണ് സഹപാഠികൾ ഒത്തു ചേർന്നത്.

ഓർമ്മകൾ പങ്കിട്ടും കലാ പരിപാടികൾ അവതരിപ്പിച്ചും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം മാറ്റി വച്ചാണ് സംഗമം അവസാനിച്ചത്. രോഹിണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

അവസരത്തിൽ ഗുരുക്കൻമാരെ ആദരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. സഹപാഠികൾ അവതരിപ്പിച്ച വിവിധ കലാപ രിപാടികൾ അരങ്ങേറി.

എൻ.പി. സെനിത്ത് അധ്യക്ഷനാ യി. ടി. എം.ഷർളി, സന്തോഷ് നാരായണൻ, സുനിത ബം ഗ്ലൂർ, ബിജോയ് പാത്തിപ്പാലം അധ്യാപകരായ മോഹനൻ മാസ്റ്റർ, രാജു മാസ്റ്റ് രത്നവല്ലി ടീച്ചർ, ഊർമ്മിള ടീച്ചർ, വസ ന്ത ടീച്ചർ, കോമളവല്ലി ടീച്ചർ, ഗംഗാധരൻ മാസ്റ്റർ പുരു ഷോത്തമൻ, വിജയൻ, പി ടി എ പ്രസിഡണ്ട് ഷൈജു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234525/1989-sslc-batch-of-patiyam-high-school-assembled)