---
title: "പൂക്കോത്ത് മത്തി, നത്തൽ ചാകര"
english_title: "Pookoth sardine and nutmeg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234431/pookoth-sardine-and-nutmeg"
published_at: "2024-09-09T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deecc36dce7_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്ത് മത്തി, നത്തൽ ചാകര

> **Lead Summary:** **പാനൂർ : ** പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി, നത്തൽ ചാകര. മത്തി ഒന്നരക്കിലോ നൂറ് രൂപയ്ക്കും, നത്തൽ ഒരു കിലോ 50 രൂപക്കുമാണ് വിൽപ്പന. ചാകരയറിഞ്ഞ് നിരവധിയാളുകളാണ് എത്തുന്നത്.

## Article Content

**പാനൂർ : ** പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി, നത്തൽ ചാകര. മത്തി ഒന്നരക്കിലോ നൂറ് രൂപയ്ക്കും, നത്തൽ ഒരു കിലോ 50 രൂപക്കുമാണ് വിൽപ്പന. ചാകരയറിഞ്ഞ് നിരവധിയാളുകളാണ് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234431/pookoth-sardine-and-nutmeg)