കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണശ്രമം; മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടെന്ന് സംശയം

കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണശ്രമം; മദ്യക്കുപ്പികള്‍ നഷ്ടപ്പെട്ടെന്ന് സംശയം
Sep 8, 2024 09:58 PM | By Rajina Sandeep

കോഴിക്കോട്:(www.panoornews.in)  കോഴിക്കോട് തിരുവമ്പാടി ബീവറേജസ് ഔട്ട്ലറ്റിൽ മോഷണശ്രമം. കെട്ടിടത്തിന്റെ പിറക് വശത്തുള്ള ചുവര് തുരന്ന് മോഷ്‌ടാവ് അകത്തുകയറുകയായിരുന്നു.

മദ്യക്കുപ്പികൾ നഷ്ട‌പ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ല. സ്‌റ്റോക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ മദ്യക്കുപ്പികൾ നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കഴിയൂ.

മോഷണം നടക്കുന്ന സമയത്ത് ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. തിരുവമ്പാടി പൊലീസും എക്സൈസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുമ്പ് ഇതേ ഔട്ട്ലറ്റിൽ മോഷണ ശ്രമം നടന്നിരുന്നു.

Attempted robbery at Kozhikode beverage outlet; The liquor bottles are suspected to be missing

Next TV

Related Stories
കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 08:36 PM

കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
തിരുവോണം,  വിറ്റത് 124 കോടിയുടെ  മദ്യം  ; ഒന്നും, രണ്ടും  സ്ഥാനം   കൊല്ലത്തിന്

Sep 16, 2024 07:35 PM

തിരുവോണം, വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം കൊല്ലത്തിന്

വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം ...

Read More >>
പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

Sep 16, 2024 06:58 PM

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം...

Read More >>
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
Top Stories