---
title: "മനേക്കരയിലെ എൻ.പി സീമന്തിനി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് 5ന്"
english_title: "Near Manekkara Kairali Bus Stop Kuniil Neeharasil Seemanthini N.P. (87) Died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234145/near-manekkara-kairali-bus-stop-kuniil-neeharasil-seemanthini-np-87-died"
published_at: "2024-09-08T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd70fc81c35_Untitled-3_copy.jpg"
keywords: []
---

# മനേക്കരയിലെ എൻ.പി സീമന്തിനി നിര്യാതയായി ; സംസ്കാരം ഇന്ന് വൈകീട്ട് 5ന്

> **Lead Summary:** **മനേക്കര:** മനേക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം കുനിയിൽ നീഹാരാസിൽ സീമന്തിനി എൻ.പി. അന്തരിച്ചു.

## Article Content

**മനേക്കര:** മനേക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം കുനിയിൽ നീഹാരാസിൽ സീമന്തിനി എൻ.പി. അന്തരിച്ചു.

ഭർത്താവ് പരേതനായ പി.കെ.കുമാരൻ. മക്കൾ - സ്നേഹലത (ബംഗലുരു ) , അജയഘോഷ് (റിട്ട. ഹയർ സെക്കൻഡറി അധ്യാപകൻ) , ഹേമന്ത് (പെൻഷണർ, ജില്ലാ കോടതി, തലശേരി), ജസി , ലിസി, ലിജൻ (എഞ്ചിനിയർ, യു എസ് എ)

മരുമക്കൾ - പി.ജി സുധൻ (റിട്ട. എഞ്ചിനീയർ, ISRO , ബംഗലുരു), രാമദാസ്( റിട്ട. CEO , മാഹി ), പവിത്രൻ (ബഹറിൻ), സുചിത്ര (വയലളം), പ്രേമവല്ലി (തൊക്കിലങ്ങാടി), ബജേഷി (യു എസ് എ). സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234145/near-manekkara-kairali-bus-stop-kuniil-neeharasil-seemanthini-np-87-died)