കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിവേട്ട ; 8.140 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരിവേട്ട ; 8.140 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ
Sep 8, 2024 10:33 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും, സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും TN 74 AS 3195 ഡിയോ സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തി കൊണ്ടുവന്ന 8.140 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്.

കണ്ണൂർ സൗത്ത് ബസാറിലെ ടി. ഗോകുൽദാസ് (22)നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ്‌ ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിൻ കടത്തി കൊണ്ടുവന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി.മനോജ്‌ , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഇ.സുജിത്ത് , സിവിൽ എക്സൈസ് ഓഫീസർ സി.എച്ച് ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.പി ഐശ്വര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി ജൂനിഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Kootupuzha Excise Checkpost Huge Drug Hunt; A native of Kannur was arrested with 8.140 grams of methamphetamine

Next TV

Related Stories
കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 08:36 PM

കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
തിരുവോണം,  വിറ്റത് 124 കോടിയുടെ  മദ്യം  ; ഒന്നും, രണ്ടും  സ്ഥാനം   കൊല്ലത്തിന്

Sep 16, 2024 07:35 PM

തിരുവോണം, വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം കൊല്ലത്തിന്

വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം ...

Read More >>
പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

Sep 16, 2024 06:58 PM

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം...

Read More >>
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
Top Stories