---
title: "കണ്ണൂരിൽ അധ്യാപകനെ മർദിച്ച സംഭവം: രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു"
english_title: "The incident of beating up a teacher in Kannur: Police registered a case against two students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233843/the-incident-of-beating-up-a-teacher-in-kannur-police-registered-a-case-against-two-students"
published_at: "2024-09-07T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbe46968f08_download_(1).jpg"
keywords: []
---

# കണ്ണൂരിൽ അധ്യാപകനെ മർദിച്ച സംഭവം: രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

> **Lead Summary:** ***കണ്ണൂർ : ***ഹയർസെക്കൻഡറി വിദ്യാർത്ഥികളോട് ക്ലാസിൽ കയറാൻ പറഞ്ഞതിന് അധ്യാപക ദിനത്തിൽ കണ്ണൂരിൽ അധ്യാപകനെ മർദിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

***കണ്ണൂർ : ***ഹയർസെക്കൻഡറി വിദ്യാർത്ഥികളോട് ക്ലാസിൽ കയറാൻ പറഞ്ഞതിന് അധ്യാപക ദിനത്തിൽ കണ്ണൂരിൽ അധ്യാപകനെ മർദിച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233843/the-incident-of-beating-up-a-teacher-in-kannur-police-registered-a-case-against-two-students)