---
title: "പാനൂരിൽ മരമില്ലുടമ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ"
english_title: "Wood mill owner found dead in house well in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233728/wood-mill-owner-found-dead-in-house-well-in-panur"
published_at: "2024-09-06T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db0567e5798_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ മരമില്ലുടമ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** **പാനൂർ : **പാനൂരിലെ ശ്രീനാരായണ മരമില്ലുടമ ജയതിലകൻ ആണ് മരിച്ചത്. സുനിതയാണ് ഭാര്യ. അനിരുദ്ധ്, അതുല്യ എന്നിവർ മക്കളാണ്.

## Article Content

**പാനൂർ : **പാനൂരിലെ ശ്രീനാരായണ മരമില്ലുടമ ജയതിലകൻ ആണ് മരിച്ചത്. സുനിതയാണ് ഭാര്യ. അനിരുദ്ധ്, അതുല്യ എന്നിവർ മക്കളാണ്.

പരേതരായ അച്ചുതൻ - മൈഥിലി ദമ്പതികളുടെ മകനാണ്. കൂത്ത്പറമ്പ് യുപി സ്കൂൾ റിട്ട. അധ്യാപിക കെ.പി വിജയി, പരേതരായ പ്രസന്ന, രാഹുലൻ എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ 12 ന് നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233728/wood-mill-owner-found-dead-in-house-well-in-panur)