---
title: "നിരപരാധികളായ സിപിഐഎം പ്രവർത്തകരെ കേസിൽ കുടുക്കുന്ന വിദഗ്‌ധൻ ; ഡിവൈഎസ്പി  വി വി ബെന്നിക്കെതിരെ ജെയിൻ പി.രാജ്"
english_title: "Expert who implicates innocent CPIM workers in the case; Jain P. Raj against DYSP VV Benny"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233692/expert-who-implicates-innocent-cpim-workers-in-the-case-jain-p-raj-against-dysp-vv-benny"
published_at: "2024-09-06T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dad6b95d4ed_Untitled-1_copy.jpg"
keywords: []
---

# നിരപരാധികളായ സിപിഐഎം പ്രവർത്തകരെ കേസിൽ കുടുക്കുന്ന വിദഗ്‌ധൻ ; ഡിവൈഎസ്പി  വി വി ബെന്നിക്കെതിരെ ജെയിൻ പി.രാജ്

> **Lead Summary:** ** **തിരൂർ മുൻ ഡിവൈഎസ്‌പി വിവി ബെന്നിക്കെതിരെ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ്റെ മകൻ ജെയിൻ പി. രാജ്. നിരപരാധികളായ സിപിഐഎം പ്രവർത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളിൽ കുടുക്കുന്നതിൽ വിദഗ്‌ധനാണ് ബെന്നിയെന്ന് ജെയിൻ പ്രതികരിച്ചു.

## Article Content

** **തിരൂർ മുൻ ഡിവൈഎസ്‌പി വിവി ബെന്നിക്കെതിരെ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ്റെ മകൻ ജെയിൻ പി. രാജ്. നിരപരാധികളായ സിപിഐഎം പ്രവർത്തകരെ ഒരു ബന്ധവുമില്ലാത്ത കേസുകളിൽ കുടുക്കുന്നതിൽ വിദഗ്‌ധനാണ് ബെന്നിയെന്ന് ജെയിൻ പ്രതികരിച്ചു.

ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ടിപി ചന്ദ്രശേഖരൻ വധക്കേസുൾപ്പടെയുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബെന്നി. ഏറെ വിവാദമായ മൂട്ടിൽ മരം മുറിക്കേസിൻ്റെ അന്വേഷണ സംഘത്തലവനുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233692/expert-who-implicates-innocent-cpim-workers-in-the-case-jain-p-raj-against-dysp-vv-benny)