കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകന് ക്രൂര മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകന് ക്രൂര മര്‍ദനം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
Sep 6, 2024 02:59 PM | By Rajina Sandeep

കണ്ണൂര്‍: (www.panoornews.in)കണ്ണൂരിൽ അധ്യാപകനെ മര്‍ദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനെയാണ് അധ്യാപക ദിനത്തിൽ വിദ്യാര്‍ത്തികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത്.

മര്‍ദനമേറ്റ അധ്യാപകൻ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ പറ‍ഞ്ഞതിനാണ് പ്രകോപനമെന്നാണ് പരാതി.

വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തുവെന്നാണ് അധ്യാപകന്‍റെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Teacher brutally beaten on Teacher's Day in Kannur; A case was registered against two students

Next TV

Related Stories
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

Sep 16, 2024 12:01 PM

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ അന്വേഷണം

കോഴിക്കോട് ഉള്ളിയേരിയില്‍ പച്ചക്കറി കടയ്ക്ക് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു, സംഭവത്തിൽ...

Read More >>
കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ;  ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

Sep 16, 2024 10:43 AM

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ...

Read More >>
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ  സദ്യയൊരുക്കി സേവാഭാരതി

Sep 16, 2024 09:37 AM

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി സേവാഭാരതി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ സദ്യയൊരുക്കി...

Read More >>
Top Stories